Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയ് തമിഴ്‌നാട്...

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ : തമിഴക വെട്രി കഴകം നേതാവായ നടൻ ജോസഫ് വിജയ് ചന്ദ്രശേഖർ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു.9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു.1967-ന് ശേഷം ആദ്യമായാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസിത ഇന്ത്യയുടെ ഭാഗമായി ആറന്മുളയും മുന്നേറുവാൻ കുമ്മനത്തിൻ്റെ വിജയം അനിവാര്യം : അൽഫോൻസ് കണ്ണന്താനം

കോഴഞ്ചേരി  : വികസിത ഇന്ത്യ സാധ്യമാകുന്നതോടെ തൊഴിൽ തേടിയുള്ള യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം ഒഴിവാകും . ആറന്മുളയിൽ ഇത് സാധ്യമാക്കാൻ കുമ്മനത്തിന് കഴിയുമെന്ന് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അഭിപ്രായപെട്ടു. ആറന്മുളയിൽ...

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

ആലപ്പുഴ : പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ...
- Advertisment -

Most Popular

- Advertisement -