Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരി റിസോർട്ടിലെ...

കോഴഞ്ചേരി റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കോഴഞ്ചേരി : മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിയായ ദിൽ‌ഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം .

കഴുത്തിൽ കുത്തേറ്റ ദിൽഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ജിത്തുവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം

പത്തനംതിട്ട :നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത്...

കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊച്ചി: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്  നടക്കും.ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരുന്നത്. എറണാകുളം ബസ്...
- Advertisment -

Most Popular

- Advertisement -