Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ ബാഗ്...

സ്കൂൾ ബാഗ് കിറ്റ് വിതരണം

തിരുവല്ല : തിരുവല്ല ടൗൺ ലയൺസ് ക്ലബ്ബ്, സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ , മാർവൽസ് ടീം സുദർശനം എഫ് സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ് കിറ്റ് വിതരണം നടത്തി. തൈമല സുദർശനം കാമ്പസിൽ നടന്ന ചടങ്ങ് എം എൽ എ അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ജ്യോതി ജാസ്, ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, ഡോ. ബി. ജി. ഗോകുലൻ, ലയൺസ് ക്ലബ് സെക്രട്ടറി ഹാരിസ് അബ്ദുൾ കരീം, ജെറിൻ കോണ്ടൂർ, അനിൽ എൻ കെ, മാർവെൽസ് ടീം സുദർശനം എഫ് സി ക്യാപ്റ്റൻ സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ഞാടി തൈമല കാക്കത്തുരുത്ത് പ്രദേശത്തെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി...

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര...
- Advertisment -

Most Popular

- Advertisement -