Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി സ്റ്റാൻഡിൽ...

കെഎസ്ആർടിസി സ്റ്റാൻഡിൽ മുന്നോട്ടെടുത്ത ബസിടിച്ച് യാത്രക്കാരന് ഗരുതരപരിക്ക്

കോട്ടയം: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനു മുന്നിലൂടെ നടന്ന യാത്രക്കാരനെ ബസിടിച്ചു ഗുരുതരപരിക്കേറ്റു.  യാത്രക്കാരനായ കൊല്ലം സ്വദേശി വിഷ്ണു (36) ആണ് പരുക്കേറ്റത്.  ഇന്നു രാവിലെ 11.20 ഓടെയായിരുന്നു അപകടം.

കോട്ടയം സ്റ്റാൻഡിനുള്ളിൽ ബസിനു മുന്നിലൂടെ നടന്ന യാത്രക്കാരനെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ യാത്രക്കാരനെ കെ എസ് ആർടിസി ജീവനക്കാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേർന്ന്  ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 17-02-2025 Win Win W-809

1st Prize Rs.7,500,000/- (75 Lakhs) WV 472768 (WAYANDU) Consolation Prize Rs.8,000/- WN 472768 WO 472768 WP 472768 WR 472768 WS 472768 WT 472768 WU 472768 WW 472768 WX...

ഉതൃട്ടാതി വള്ളംകളി : പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

ആറന്മുള : ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മനേജർ കെ.എസ് സുനോജിൽ നിന്നും പള്ളിയോട സെവാസംഘം പ്രസിഡന്റ് കെ വി...
- Advertisment -

Most Popular

- Advertisement -