Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്.എസ്.എൽ.സി പരീക്ഷാഫലം...

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.മന്ത്രിയില്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്‌ടറും ചേർന്ന്‌ ഫലം പ്രഖ്യാപിക്കും.കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലം സംബന്ധിച്ച അന്തിമ വിലയിരുത്തലുകൾ പൂർത്തിയാക്കി.

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം.സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആടുജീവിതത്തില്‍ തുടങ്ങി വോട്ട് ഉത്സവം പറഞ്ഞ്‌ നജീബ് കളക്ട്രേറ്റില്‍

ആലപ്പുഴ: "ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം" സെല്‍ഫിയെടുക്കാനുള്ള നീണ്ട തിരക്കുകള്‍ക്കിടയില്‍ നജീബിന്റെ വാക്കുകള്‍ കൈയടിയോടെയാണ് കളക്ട്രേറ്റ് വരവേറ്റത്. വോട്ടര്‍ബോധവത്കരണ പരിപാടി ആലപ്പുഴയുടെ( സ്വീപ്പ് ) ഭാഗമായി ടാഗ് ലൈന്‍ പ്രകാശനത്തിന് എത്തിയതായിരുന്നു ആടുജീവിതത്തിലെ...

ഗതാഗത നിരോധനം

കായംകുളം : കായംകുളം കരിപ്പുഴ തോടിന് കുറുകെ മാർക്കറ്റ് പാലം പൊളിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ മാർക്കറ്റ് പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. മുക്കവല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -