Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ...

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ : ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും

വ​യ​നാ​ട് : ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും. ഇ​നി ഒ​രാ​ളെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഹി​മാ​ച​ല്‍ സ്വ​ദേ​ശി ബി​ക്രം സി​ങ് റാ​ണ​യെ ആ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്.വെ​ള്ളി​യാ​ഴ്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. മീ​നാ​ക്ഷി പാ​ല​ത്തി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ബം​ഗാ​ള്‍ സ്വ​ദേ​ശി രാ​ഗേ​ഷ് ഗു​ചെ​യ്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. നി​ര്‍​മാ​ണ ക​മ്പ​നി സ​ര്‍​വേ​യ​റാ​യി​രു​ന്നു രാ​ഗേ​ഷ്. ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഏ​ഴു​പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ക​ള്ളാ​ടി​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു.

മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണ് നി​യ​മി​ച്ച​ത്. കാ​ലി​ക്ക​റ്റ് എ​ന്‍​ഐ​ടി പ്രൊ​ഫ​സ​ര്‍ ഡോ. ​സ​ന്തോ​ഷ് ജി. ​ത​മ്പി, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ജൂ​ഡ് ഇ​മ്മാ​നു​വ​ല്‍, എ​ന്‍​സി​ഇ​എ​സ്എ​സ് ഡ​യ​റ​ക്ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലെ ജനങ്ങൾ ഒറ്റയ്‌ക്കല്ല : കേന്ദ്രസർക്കാർ ഒപ്പമുണ്ട് : പ്രധാനമന്ത്രി

വയനാട് : വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്‌ക്കല്ലെന്നും കേന്ദ്രസർക്കാർ...

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും. പന്തളം കൊട്ടാരം കുടുംബാംഗമായ സർവമംഗള തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് പന്തളം...
- Advertisment -

Most Popular

- Advertisement -