Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ഉപയോഗം...

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം : കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.സംസ്ഥാനത്തെ പീക്ക് ആവശ്യം 6013 മെഗാവാട്ട് എന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.ചൂട് സഹിക്കാനാവാതെ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം കുത്തനെ വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവു മൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാൻ കാരണം.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമേയുള്ളൂ. വൈദ്യുതി ശൃംഖലയുടെ പരമാവധി പ്രസരണ ശേഷി 6300 മെഗാവാട്ടാണ്.ഇതിൽ കൂടിയാൽ നിയന്ത്രണം വേണ്ടിവരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 29/04/2024 Win Win W 767

1st Prize Rs.7,500,000/- (75 Lakhs) WY 479772 (THRISSUR) Consolation Prize Rs.8,000/- WN 479772 WO 479772 WP 479772 WR 479772 WS 479772 WT 479772 WU 479772 WV 479772 WW...

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ്...
- Advertisment -

Most Popular

- Advertisement -