Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalകോമൺവെൽത്ത് ഗെയിംസ്...

കോമൺവെൽത്ത് ഗെയിംസ് : പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വെങ്കലം

ഗ്ലാസ്‌ഗോ : 2026 കോമണൽവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.  പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ജണ്ഡു കുമാർ വെങ്കലം നേടി. ആദ്യ ശ്രമത്തിൽ 181 കിലോ ഉയർത്തിയ ജണ്ഡു കുമാർ രണ്ടാം ശ്രമത്തിൽ 190 കിലോ ഉയർത്തി.  പവർലിഫ്റ്റിങ്ങില്‍ പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിൽ അശോക് മാലിക് 143.8 പോയിന്റോടെ നാലാമതായാണ് ഫിനിഷ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെർച്വൽ ക്യൂ ബുക്കിങ് ഉള്ളവർക്ക് മാത്രം പമ്പ ടിക്കറ്റ് : കെഎസ്‌ആർടിസിക്ക് നിർദേശം

പത്തനംതിട്ട : ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പമ്പയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസിക്ക് പത്തനംതിട്ട ജില്ലാ കലക്ടറുടെ കർശന നിർദേശം. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ പമ്പയിലേക്കുള്ള യാത്ര...

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ...
- Advertisment -

Most Popular

- Advertisement -