Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകാണാതായ വിദ്യാർഥിനിയെയും...

കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരി കരിഞ്ചോലയിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂൽ സ്വദേശിയായ പരപ്പിൽ വിഷ്ണു (21) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു

കോഴഞ്ചേരി : നാരങ്ങാനം ആലുങ്കലിൽ  പുതുതായി പണികഴിപ്പിച്ച എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു.പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. സാമുഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ എൻഎസ്എസ്...

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി : തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഇടമൺ പാറേക്കടവ് തെക്കേവീട്ടിൽ മാമൂട്ടിൽ അന്നമ്മ തോമസിനെ (84) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ വീടിന് പുറത്ത്...
- Advertisment -

Most Popular

- Advertisement -