Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിരണം ഭദ്രാസനാധിപനായി...

നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായെ  നിയോഗിച്ചു

കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ്  മെത്രാപ്പോലീത്തായെ വീണ്ടും  നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.

നിരണം ഭദ്രാസന കൗൺസിലിന്റേയും, വൈദിക സംഘത്തിന്റേയും, വിശ്വാസി സമൂഹത്തിന്റെയും ആവശ്യവും, ആഗ്രഹവും, പരിഗണിച്ചാണ് നിരണം ഭദ്രാസനത്തിന്റെ ചുമതല വീണ്ടും  മെത്രാപ്പോലീത്തായ്ക്ക് നൽകുന്നതെന്ന് ശ്രേഷ്ഠ ബാവ കൽപ്പനയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ എസ് എസ്  താലൂക്ക് യൂണിയൻ വൈവാഹിക സംഗമം

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി മംഗല്യവേദി എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു....

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ ക്ഷണിക്കുന്നു

കോഴഞ്ചേരി: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ നടത്തപ്പെടുന്ന 131-മത് മാരാമണ്‍ കണ്‍വന്‍ഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു. ലോഗോ ഡിസൈനുകള്‍ ലോഗോയുടെ ഹ്രസ്വ...
- Advertisment -

Most Popular

- Advertisement -