Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കാറിനുള്ളിൽ...

തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവാണ് (44) മരിച്ചത് .സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ രാത്രി 11.45ന് തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ബിസിനസ് ആവശ്യത്തിനായി ദീപു പണവുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസിന്റെ സംശയം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത...

പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം വർധിക്കുന്നു

ശബരിമല : ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം വർധിക്കുന്നു.ഇന്നലെ കാനനപാതയിലൂടെ സന്നിധാനത്തെത്തിയത് 3660 പേരാണ്.ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ...
- Advertisment -

Most Popular

- Advertisement -