Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsസംതൃപ്തമായ മനസ്സ്...

സംതൃപ്തമായ മനസ്സ് പുരോഗതിക്ക് അടിസ്ഥാനം: പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: ഇല്ലായ്മകളില്‍ സംതൃപ്തിയുള്ളവരായി ജീവിക്കുമ്പോഴാണ് പുരോഗതിയുണ്ടാകുന്നത് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. സ്ലീബാദാസ സമൂഹം 102-ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംതൃപ്തമായ മനസ്സാണ് ഐശ്വര്യമുള്ളത്. പുരോഗതിയുണ്ടാകണമെങ്കില്‍ ഉള്ളത്‌ ദൈവം തന്നതാണെന്നും അതില്‍ സമൃദ്ധിയുള്ളവനായി ജീവിക്കുകയും ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറയാതിരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യ സന്ദേശം നല്‍കി.ഫാ.പി.എ. ഫിലിപ്പ് ക്ലാസ്സ് നയിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, ഫാ. തോമസ് മ്യാലില്‍,ഫാ. സോമു. കെ. ശമുവേല്‍, ഫാ.ബേസില്‍ ബാബു, വി.കെ വര്‍ഗീസ്, കെ. കെ.ജോര്‍ജ്, ഫാ.പി.കെ തോമസ്, കോശി മാത്യു എന്നിവര്‍ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് :ഏപ്രിൽ 26ന് അവധി:48 മണിക്കൂർ മദ്യനിരോധനം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വോട്ടെടുപ്പിന്...

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു : പാക് പ്രസിഡന്റ്

ഇസ്ലാമാബാദ് : ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. ഇന്ത്യ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കമെന്നും ചർച്ചകൾക്ക്...
- Advertisment -

Most Popular

- Advertisement -