Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഎ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം...

എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ പിളർന്നു .ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.എംഎൽഎമാരായ എസ്.പി. വേലുമണി, സി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത് കൈമാറുമെന്ന് ഷൺമുഖം മാധ്യമങ്ങളോട് അറിയിച്ചു.

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചുവെന്നും ഷൺമുഖം ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ.യെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്നും ഷണ്മുഖം പറയുന്നു.

അതേസമയം , തമിഴ്നാട് നിയമസഭാ സ്പീക്കറായി ടിവികെ നിയമസഭാംഗം ജെ.സി.ഡി. പ്രഭാകറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന്...

മില്‍മ പാലിന് ലിറ്ററിന്  അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന്...
- Advertisment -

Most Popular

- Advertisement -