Friday, November 14, 2025
No menu items!

subscribe-youtube-channel

HomeAgricultureഅപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ  പടവിനകം ബി  പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി .113 ഏക്കർ കൃഷിയിടത്തിൽ ഇക്കുറി ജോതി ഇനത്തിലുള്ള നെല്ല് വിത്താണ്  ഉപയോഗിച്ചത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ കണക്ക് കൂട്ടുന്നത്.  മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇല ചുരുട്ടി പുഴുവിൻ്റെയും മുഞ്ഞ യുടെയും ശല്യം വലിയ തോതിൽ വന്നില്ല.

തമിഴ് നാട്ടിൽ നിന്ന്  യന്ത്രങ്ങൾ ഇക്കുറി നേരത്തെ എത്തിച്ചതിനാൽ കൊയ്ത്തിന് തടസമുണ്ടായില്ല. ചിലയിടങ്ങളിൽ പഴയ നിരക്ക് തന്നെയാണ് വാങ്ങുന്നത് . ഇതിൽ ഇടനിലക്കാരും സജീവമാണ്.

അപ്പർകുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും നവംബർ പകുതി കഴിഞ്ഞാണ്  കൃഷി ഇറക്കിയത്. വേനൽ കനത്തെങ്കിലും ജല ലഭ്യത തടസമുണ്ടായില്ലന്ന് കർഷകർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 21-12-2024 Karunya KR-685

1st Prize Rs.80,00,000/- KV 829857 (VADAKARA) Consolation Prize Rs.8,000/- KN 829857 KO 829857 KP 829857 KR 829857 KS 829857 KT 829857 KU 829857 KW 829857 KX 829857...

അപേക്ഷ ക്ഷണിച്ചു

കോട്ടയം: സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ടാലി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. ഫോൺ നമ്പർ: 0481-2505900...
- Advertisment -

Most Popular

- Advertisement -