Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiആശാ ഭോസ്‌ലെയുടെ...

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു

ന്യൂഡൽഹി: അന്തരിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മകൻ ആനന്ദും ചെറുമകൾ സനായി ഭോസ്‌ലെയും വാരണസിയിലെത്തി നിമജ്ജന ചടങ്ങുകൾ പൂർത്തിയാക്കി. ഏപ്രിൽ 12 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു ആശാ ഭോസ്‌ലെ അന്തരിച്ചത്. ആശയുടെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങുകളെല്ലാം നടന്നത്.

പ്രാർത്ഥനകളോടും പരമ്പരാഗത ആചാരങ്ങളോടും കൂടിയായിരുന്നു നിമജ്ജന ചടങ്ങുകൾ. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ചെറുമകൾ സനായി ഭോസ്‌ലെ ചടങ്ങുകൾ പൂർത്തിയാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മതവിദ്വേഷം പ്രചരിപ്പിച്ചു : അസം സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

തൃശ്ശൂർ : സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടർത്തുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ.അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള...

സരസ് മേള : മനോഹരമായ കരകൗശല വസ്തുക്കളും  ഗോത്ര വിഭവങ്ങളും ഒരുക്കി ഇതര സംസ്ഥാനങ്ങളും

ചെങ്ങന്നൂർ: മനോഹരമായ കരകൗശല വസ്തുക്കളും പരമ്പരാഗത ഗോത്ര വിഭവങ്ങളും  ശ്രദ്ധേയമാവുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഇതര സംസ്ഥന സ്‌റ്റോളുകളും. മേളയുടെ വേദിയായ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിപുര ധലായ് ജില്ലയിലെ ചക്മ ഗോത്ര...
- Advertisment -

Most Popular

- Advertisement -