Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiവന്ദേ മാതരം...

വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച

ന്യൂഡൽഹി : വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ഇന്ന് ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ മൂന്ന് മണിക്കൂർ ഭരണകക്ഷിയായ എൻഡിഎ അംഗങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച  രാജ്യസഭയിൽ വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. ഡിസംബർ 19 വരെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും അധ്യാപകരെ ആദരിക്കലും

തിരുവല്ല: മണിപ്പുഴ ദേവസ്വം ബോർഡ് സ്കൂളിൽ1985 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും  അധ്യാപകരെ ആദരിക്കലും നടന്നു.  തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. തിരുവല്ല...

നിയമസഭാ തിരഞ്ഞെടുപ്പ് :  ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 3 മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച...
- Advertisment -

Most Popular

- Advertisement -