Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിലെ...

പെരിങ്ങര പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം –  ആർ. എസ്. പി

തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു ആർ. എസ്. പി യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ പി. ജി. പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.

എസ്. ഋഷികേശ് അധ്യക്ഷത വഹിച്ചു. പെരിങ്ങര രാധാകൃഷ്ണൻ,എം. എം. മാത്യു, കെ. കെ. രാധാമണി, മാത്യു വർ ഗീസ്, പി. രവി, ജി. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശരണ പാതയിലും ശബരിമലയിലും ഒരു മുന്നൊരുക്കവും ഇല്ല : എൻ ഹരി

കോട്ടയം : ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പ്രഖ്യാപനം ശരണ വഴികളിലേക്ക് എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്ത...

മഴ : 5 ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട്...
- Advertisment -

Most Popular

- Advertisement -