Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsറെഡ് ക്രോസ്...

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.സലീം അദ്ധ്യക്ഷ വഹിച്ചു.

സെക്രട്ടറി ബാബു കല്ലിങ്കൽ  വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഷെൽട്ടൽ വി.റാഫേൽ, മാത്യൂസ് കെ. ജേക്കബ്, സി.വി.ജോൺ, ഷാജി തിരുവല്ല, പി.എം.അനീർ എന്നിവർ പ്രസംഗിച്ചു. ഡി.വൈ.എസ്.പി. എസ്. ആഷാദിനെ ചടങ്ങിൽ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി

തൃശ്ശൂർ : തമിഴ്നാട് വാല്‍പ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിച്ചത് കരടി എന്ന സ്ഥിരീകരണം.വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനം .വാല്‍പ്പാറ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -