Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ എൽഡിഎഫ്...

തിരുവല്ലയിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവല്ല : മാത്യു ടി തോമസിന്റെ തിരുവല്ല നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല വൈഎംസിഎ ജംഗ്ഷനടുത്തുള്ള മുൻസിപ്പൽ ഗ്രൗണ്ടിൽ നടന്ന കൺവൻഷനിൽ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ.ആർ സനൽകുമാർ അധ്യക്ഷനായി.

കൺവീനർ അലക്സ് കണ്ണമല, എൽഡിഎഫ് നേതാക്കളായ ഡോ. തോമസ് ഐസക്, ഡോ. വർഗീസ് ജോർജ്, രാജു എബ്രഹാം, കെ പി ഉദയഭാനു, അലക്സ്  കണ്ണമല, സജി അലക്സ്, ചെറിയാൻ പോളച്ചിറയ് ക്കൽ, അഡ്വ.കെ ജി  രതീഷ്കുമാർ. അഡ്വ. ഫ്രാൻസിസ് വി ആന്റണി, ബിനു വർഗീസ്, ബിനിൽ കുമാർ, സി എൻ രാജേഷ്, അഡ്വ. എം ബി നൈനാൻ, കെ കൃഷ്ണൻകുട്ടി, പ്രഫ. അലക്സാണ്ടർ കെ സാമൂവേൽ, സാം കുളപ്പള്ളി, ബാബു പാലയ്ക്കൽ, ബാബു പറയത്തും കാട്ടിൽ, അഡ്വ. ആർ മനു, റെയ്ന ജോർജ്, മുഹമ്മദ് സലിം. ബേബി തോട്ടത്തിൽ, പ്രേംജിത്ത് പരുമല മുരളീധരൻ നായർ, മുഹമ്മദ് ഷാ, ജേക്കബ് മാമ്മൻ വട്ടശേരിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക്...

ശമ്പളവും പെൻഷനും പിടിച്ചെടുക്കാനുള്ള ജീവാനന്ദം പദ്ധതി നടപ്പാക്കാൻ അനുവദിക്കുകയില്ല : വി. ഡി. സതീശൻ

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിൻറെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്...
- Advertisment -

Most Popular

- Advertisement -