Monday, October 12, 2026
No menu items!

subscribe-youtube-channel

HomeCareerജോബ് ഡ്രൈവ്

ജോബ് ഡ്രൈവ്

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ, ചാനൽ-കേബിൾ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കൾ പങ്കെടുക്കുന്നു.

എസ്.എസ്.എൽ.സി. / പ്ലസ്ടു/ ഐ.ടി.ഐ. / ഡിപ്ലോമ / ഡിഗ്രി / പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ സെപ്റ്റംബർ 26 മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 04812731025, 8075164727 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു: രമേശ് ചെന്നിത്തല

ആലപ്പുഴ: സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

അസമിൽ പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു

ദിസ്പൂർ‌ : പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗറിലെ കോച്ചിം​ഗ് സെന്ററിലാണ് സംഭവം. കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച...
- Advertisment -

Most Popular

- Advertisement -