Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsവെൺപാലയിൽ സാമൂഹ്യ...

വെൺപാലയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: ക്ഷേത്രത്തിലെ തടിക്ക് തീയിട്ടതായി പരാതി

തിരുവല്ല: വെൺപാല കദളിമംഗലം ദേവീ ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ മുൻവശത്തെ വരാന്തയിൽ അടുക്കി വെച്ചിരുന്ന തടിക്ക് തീയിട്ടതായി പരാതി.  ക്ഷേത്രപുനർനിർമാണത്തിന് ഉപയോഗിച്ച തേക്കുതടിയുടെ ബാക്കി ഭാഗങ്ങളാണ് അടുക്കി വെച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട്  ക്ഷേത്ര ജീവനക്കാരാണ് തടി കത്തുന്നത് കണ്ടത്. തുടർന്ന് വെള്ളമൊഴിച്ചു കെടുത്തി.

സാമൂഹ്യ വിരുദ്ധർ തീയിട്ടതായി ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. പോലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ...

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരേ ഹൂതികളുടെ ആക്രമണം : 5 പേർ കൊല്ലപ്പെട്ടു

ഏദൻ : യെമനിൽ ഏദനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.യെമനിലെ ഹൂതി...
- Advertisment -

Most Popular

- Advertisement -