Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsമുലപ്പാൽ തൊണ്ടയിൽ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപം ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരിച്ചത് .ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഉദ്‌ഘാടനം നാളെ

ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ്‌ ഓഫീസ്  നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ...

Kerala Lotteries Results : 30-06-2026 Sthree Sakthi SS-526

1st Prize Rs.1,00,00,000/- SE 119013 (VAIKKOM) 2nd Prize Rs.30,00,000/- SD 533090 (IRINJALAKKUDA) 3rd Prize Rs.5,00,000/- SD 130438 (PATTAMBI) 4th Prize Rs.5,000/- 0045 0740 1248 1394 1742 1963 2450...
- Advertisment -

Most Popular

- Advertisement -