Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് നാൾ...

മൂന്ന് നാൾ നീണ്ട് നിന്നിരുന്ന റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ്  മുഖ്യവേദിയായി മൂന്ന് ദിവസം നടന്ന് വന്നിരുന്ന  പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് സമ്മാനദാനം നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ, റിസപ്ഷൻ കൺവീനർ സജി അലക്സാണ്ടർ, ഹെഡ്മിസ്ട്രസ് ഡി സന്ധ്യ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

അടൂർ: കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനിൽ ബി ഷാജി(64)ആണ് മരിച്ചത്. എംസി റോഡിൽ മിത്രപുരം നാല്പതിനായിരംപടിയിൽ ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം. ഷാജി അടൂർ...

നിയമസഭാ തിരഞ്ഞെടുപ്പ് :  ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 3 മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച...
- Advertisment -

Most Popular

- Advertisement -