Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഭാര്യയെ...

ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ആലപ്പുഴ : ആലപ്പുഴ രാമങ്കരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി

പത്തനംതിട്ട:  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി. പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റും ചേരി ഗവ എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി...

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. മണർകാട് പൂവത്തുംമൂട് വെളിയത്ത് വീട്ടിൽ, അജയ് മാത്യു (30) ആണ് പിടിയിൽ ആയത്. ഇന്നലെ വൈകുന്നേരം  താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തുവച്ചാണ് സംശയകരമായി കാണപ്പെട്ട പ്രതിയുടെ...
- Advertisment -

Most Popular

- Advertisement -