Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉത്രാടം തിരുനാൾ...

ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഫെബ്രുവരി 7-ന്

കോട്ടയം : 67- മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഫെബ്രുവരി 7 ഉച്ചയ്ക്ക് 2 ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും .ജലമേള മന്ത്രി സജി ചെറിയാനും ജലഘോഷയാത്ര മന്ത്രി പി പ്രസാദും ഉത്ഘാടനം ചെയ്യും.

ജലോത്സവത്തിന്റെ മുഖ്യ സ്പോൺസർ ആയി ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ് യുഎസ്എ ചെയർമാൻ നോഹ ജോർജ്, ചിറമണ്ണിലെ തെരഞ്ഞെടുത്തു. മനോരമ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് കൈമാറി. പമ്പ ബോട്ട്റേയ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണമേനോൻ, അനിൽ ടി തോമസ് മുളമൂട്ടിൽ,ജനറൽ കൺവീനർ വി ആർ രാജേഷ് , വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫിന്റെ പരാതി തള്ളി : രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം : യുഡിഎഫിന്റെ പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയെ തുടർന്ന് പത്രിക സ്വീകരിക്കണമോ എന്ന...

ക്ഷേത്രഭൂമിയിലെ കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധിച്ചു

തിരുവല്ല: ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധ യോഗം നടത്തി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തനം തുടരുന്ന ജേക്കബ്...
- Advertisment -

Most Popular

- Advertisement -