Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : ഡിസംബർ എട്ടിന് അന്തിമ വിധി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയായി.ഡിസംബർ എട്ടിന് അന്തിമ വിധി പറയും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്.2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വച്ച് നടന്ന സംഭവത്തിൽ പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒമ്പത് പേരാണ് കേസിൽ പ്രതികൾ.2018 മാര്‍ച്ചിലായിരുന്നു കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര കാത്തലിക് അസോസിയേഷൻ : നിരണം മേഖല വർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

നിരണം : മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ...

മുൻ മന്ത്രി ഇ. ജോൺ ജേക്കബ് അനുസ്മരണം

തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ നേതാവും ഇ. ജോൺ ജേക്കബിനെ  അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം). ജില്ല പ്രസിഡൻ്റ് സജി അലക്സ് സമ്മേളനം  ഉദ്ഘാടനം ചെയ്തു. ...
- Advertisment -

Most Popular

- Advertisement -