Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsMoneyസ്വർണ വിലയിൽ...

സ്വർണ വിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്.ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇന്നു രാവിലെ പവന് 6,640 രൂപ കുറഞ്ഞിരുന്നു.ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പവന് 9,840 രൂപയാണ് ഇടിവുണ്ടായത്. സ്വർണവിലയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നും തുടർച്ചയായ മൂന്നാം ദിവസമാണ് വൻ ഇടിവുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണ്:  പി ജെ കുര്യൻ

പത്തനംതിട്ട: നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണെന്ന് പൊഫ്ര പി ജെ കുര്യൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമില്ലെന്നും പറഞ്ഞതില്‍...

16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം : കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്.വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ്‌ പോക്സോ ചുമത്തി കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഞായറാഴ്ച്ച...
- Advertisment -

Most Popular

- Advertisement -