Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകടുത്ത അതൃപ്തിയിൽ...

കടുത്ത അതൃപ്തിയിൽ ചെന്നിത്തല : ഹരിപ്പാട്ടേക്ക് മടങ്ങി

തിരുവനന്തപുരം : മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല.തന്റെ പ്രവർത്തി പരിചയവും സിനിയോരിറ്റിയും പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല ഡല്‍ഹിയില്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഹരിപ്പാട്ടേക്ക് മടങ്ങി .ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല.

അതേസമയം ,കെ.സി. വേണുഗോപാലിനെ ക്രൂരമായി വേട്ടയാടിയെന്നും ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽ മേഖലയ്ക്ക് ആശ്വാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു വരവ്

പത്തനംതിട്ട : തൊഴിൽ മേഖലയ്ക്ക് ആശ്വാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു വരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് സ്വന്തം നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ്...

ഡിഎസ് ജെ പി തമിഴ്നാട് ഘടകം രൂപീകരണം 17-ന്

കൊച്ചി:  തമിഴ്നാട്ടിൽ വേരുറപ്പിക്കാനൊരുങ്ങി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി). 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള ന്യൂനപക്ഷം എന്നനിലയിൽ സംസ്ഥാനത്ത് പ്രബല ശക്തിയായി മാറുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ...
- Advertisment -

Most Popular

- Advertisement -