Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKasargodയുഡിഎഫ് സർക്കാർ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കും: എം വിൻസെൻറ് എംഎൽഎ.

കാസർഗോഡ്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കുമെന്ന് എം വിൻസെൻറ് എം എൽ എ. പുതിയ ബസുകൾ വാങ്ങാതെയും ജീവനക്കാരുടെ ഡി എ നൽകാതെയും തൊഴിലാളി പീഡന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് റ്റി വർക്കേസ് യൂണിയൻ (ഐഎൻടിയുസി) കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് ജെലീൽ മല്ലം അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എൻ ജയചന്ദ്രൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ്  പി ജി ദേവ്, സംസഥാന വൈസ് പ്രസിഡൻറ് ബിജുജോൺ, സംസ്ഥന സെക്രട്ടറി എ എൻ  രാജേഷ്, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡൻറ് എം വി പത്മനാഭൻ, എം പവിത്രൻ, എം വി രാമചന്ദ്രൻ, കെ നരേന്ദ്രൻ, കെ പി വിശ്വനാഥൻ, വി എസ് ശരത് കുമാർ,
ജില്ലാ സെക്രട്ടറി എ മധു, എൻ സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജയറാം – കാളിദാസ് ജയറാം ചിത്രം: ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ...

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ...
- Advertisment -

Most Popular

- Advertisement -