Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂട്ടറും പിക്കപ്പ്...

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവല്ല: എം സി റോഡിലെ തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 മണിയോടെ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ടു എത്തിയ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അജീഷിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അജീഷിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മറ്റൊരാളായ നിയാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഊർജ പ്രതിസന്ധി: പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി...

ഇവാൻജലിക്കൽ സഭാ കൺവൻഷൻ: പ്രവർത്തക സമ്മേളനം സമാപിച്ചു

തിരുവല്ല : വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടെയും, സഭാ പ്രവർത്തകരുടെയും നിയോഗമെന്ന്   ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...
- Advertisment -

Most Popular

- Advertisement -