Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsഎം ശിവപ്രസാദ്...

എം ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ,പി എസ് സഞ്ജീവ് സെക്രട്ടറി

തിരുവനന്തപുരം : എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു . പിഎസ് സഞ്ജീവ് ആണ് സെക്രട്ടറി. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരണം:  ക്ഷമാപണം നടത്തി യൂട്യൂബർ

തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ...

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു: ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്...
- Advertisment -

Most Popular

- Advertisement -