Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ്
ഇന്നത്തെ അറിയിപ്പുകൾ
( 20/06/2024) വ്യാഴം

● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

●  തിരുവല്ല : തോട്ടഭാഗം സെക്ഷന്റെ പരിധിയിൽ  വരുന്ന കറ്റോട് പമ്പ്
ഹൗസ്, വിഴൽ, കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, ടി പി എം ഗ്രൗണ്ട്, മനയ്ക്കച്ചിറ, വടയത്രപ്പടി, എ വി എസ് മനക്കച്ചിറ, എ വി എസ് റിവർവ്യൂ എന്നിവിടങ്ങളിൽ രാവിലെ 9  മുതൽ 5  വരെ വൈദ്യുതി മുടങ്ങും

● ആലപ്പുഴ:  ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനച്ചുവട് ഗേറ്റ്) അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം : പ്രതികളെ ഹരിയാനയിൽ നിന്നും പിടികൂടി

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ.മൂന്ന് സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഘം മോഷണം നടത്തിയത്.ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...
- Advertisment -

Most Popular

- Advertisement -