Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇ.‍ഡി ഉദ്യോഗസ്ഥരെ...

ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ് .ആറ് മുതൽ 10 വരെയുള്ള പ്രതികളായ കിരൺ, അനിൽകുമാർ, ഷഫീഖ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിക്കെതിരെ എഫ്ബി പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ചു.ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ ആണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പിൻവലിച്ചത് .വിരമിക്കാന്‍ രണ്ട്...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു .അടച്ചിട്ട കോടതി മുറിയിലാണ് കേസ് ദേവസ്വം ബെഞ്ച് പരി​ഗണിച്ചത്.എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട്...
- Advertisment -

Most Popular

- Advertisement -