Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിലെ എസ്ഐആർ...

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല : ഹർജികൾ 26ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല .ഹർജികൾ 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. 26 ന് കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു . ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട് : ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു....

ലോക്സഭ തിരഞ്ഞെടുപ്പ്; സ്വീപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ജില്ല കളക്ടർ ലോഞ്ച് ചെയ്തു

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് 2024-ൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗമായ സ്വീപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് (SVEEP ALAPPUZHA) ലോഞ്ചിംഗ് ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -