Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവള്ളികുന്നത്ത് പേപ്പട്ടി...

വള്ളികുന്നത്ത് പേപ്പട്ടി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

കായംകുളം : വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ, മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത് .ഗംഗാധരൻ,മറിയാമ്മ രാജൻ എന്നിവരുടെ മൂക്ക്, ചുണ്ട് , മുഖം എന്നിവിടങ്ങൾ കടിച്ചു പറിച്ച നിലയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചകിത്സയിലാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠ 27-ന്

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠ മെയ് 27-ന് നടക്കും. ക്ഷേത്രത്തിലെ സിദ്ധിവിനായകൻ വൈദ്യശാസ്താവ് രക്തേശ്വരി എന്നീ ഉപദേവതകളുടെ പ്രതിഷ്ഠകളാണ് നടക്കുന്നത്. പരിപാടികളുടെ ഭാഗമായുള്ള ആഘോഷങ്ങൾ മെയ് 18-ന് ആരംഭിക്കും. അമൃത സന്ധ്യയുടെ...

Kerala Lotteries Results 30-03-2026 Bhagyathara BT-47

1st Prize : ₹1,00,00,000/- BD 574710 (KOTTAYAM) Consolation Prize ₹5,000/- BA 574710 BB 574710 BC 574710 BE 574710 BF 574710 BG 574710 BH 574710 BJ 574710 BK...
- Advertisment -

Most Popular

- Advertisement -