Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ദിരാഗാന്ധി രക്തസാക്ഷിത്വ...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം

തിരുവല്ല : നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 42 മത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം കുര്യൻ കൂത്തപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളി ഈപ്പൻ, വർഗീസ് എം അലക്സ്‌, ബെന്നി സ്കറിയ, ഷാഹുൽ ഹമീദ്, രാജൻ കടപ്പിലാരിൽ, മത്തായി കെ ഐയ്പ്പ്, അജോയ് കടപ്പിലാരിൽ, അമ്പിളി ശമുവേൽ, ബിന്ദു വൈക്കത്തുശ്ശേരി, നിതീഷ് തോമസ്, ഉഷ മാന്ത്രയിൽ, പി എം സ്കറിയ തോമസ് മത്തായി, ഷാജി വർഗീസ്, ജോയ്കുട്ടി, രാജൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ  കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ്  നിറച്ചാര്‍ത്ത്-2025 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ...

Kerala Lottery Result : 14/05/2024 Sthree Sakthi SS 415

1st Prize Rs.7,500,000/- (75 Lakhs) SK 758528 (KOZHIKKODE) Consolation Prize Rs.8,000/- SA 758528 SB 758528 SC 758528 SD 758528 SE 758528 SF 758528 SG 758528 SH 758528 SJ...
- Advertisment -

Most Popular

- Advertisement -