Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെന്റ് ശീതകാല...

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ നവംബർ 26ന് സംവിധാൻ ഭവനിലെ സെൻട്രൽ ഹാളിൽ പ്രത്യേക പരിപാടികൾ നടക്കും. അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികൾ ആരംഭിക്കുത്. വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉയർത്തും.ഏതു വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ​ക്ത​മാ​യ മ​ഴ : പ​ത്ത​നം​തി​ട്ട​യി​ൽ ഡാമു​ക​ൾ തു​റ​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു. മ​ണി​യാ​ർ, മൂ​ഴി​യാ​ർ, ക​ക്കി, ഗ​വി, കൊ​ച്ചു പ​ന്പ എ​ന്നീ ഡാ​മു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ...

അനുമോദനയോഗവും മോട്ടിവേഷൻ ക്ലാസും

തിരുവല്ല: കുറ്റൂർ അനുഗ്രഹ റസിഡൻ്റ് അസോസിയേഷൻ അനുമോദനയോഗവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ്  ആർ. സി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,...
- Advertisment -

Most Popular

- Advertisement -