Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ ബോംബാക്രമണം : നിരവധി മരണം

കാബൂൾ : അഫ്ഗാൻ അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ നിരവധി മരണം. ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ വിശദീകരണം. പക്തിക പ്രവിശ്യ, നാങ്കഹാർ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാർ താമസിക്കുന്നിടത്തുമാണ് ഇന്നലെ രാത്രി പാകിസ്താൻ ആക്രമണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ സഭ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് – ഡോ എസ് സോമനാഥന്

തിരുവല്ല: മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  ഐ എസ് ആർ ഓ മുൻ ചെയർമാൻ ഡോ എസ് സോമനാഥന്. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ കൗൺസിൽ...

ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനയ്ക്ക്

തിരുവനന്തപുരം : ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്‌ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -