Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ നടുറോഡിൽ...

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.

കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ നിർത്തിയത്.പിന്നാലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി.

ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് മാറ്റിയിടാൻ തയാറായില്ലെന്ന് പരാതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം സമ്മേളനത്തിന് തുടക്കം

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമ സമ്മേളനത്തിന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോ....

സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിൽ പുതിയ ഏട്; ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന തുടങ്ങി

കൊച്ചി: കേരളത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായി ബേക്കറികളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽ നിന്നും കാർഷികോൽപന്നങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ ഹോർട്ടി വൈൻ ചാലക്കുടിയിലെ ഒരു...
- Advertisment -

Most Popular

- Advertisement -