Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഞ്ചാബിൽ ട്രെയിനിൽ...

പഞ്ചാബിൽ ട്രെയിനിൽ വൻതീപിടുത്തം : നാല് ബോഗികൾ കത്തിനശിച്ചു

ന്യൂഡൽഹി : പഞ്ചാബിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അമൃത്സറിലേക്കുള്ള കർമഭൂമി എക്‌സ്പ്രസ്സിലാണ് തീപ്പിടിത്തമുണ്ടായത്. നാല് ബോഗികൾ കത്തിനശിച്ചു. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.എഞ്ചിനോട് ചേര്‍ന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. പിന്നീട് മൂന്ന് കോച്ചുകളിലേക്കും തീ വ്യാപിച്ചു.

ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ചങ്ങല വലിച്ചു  ട്രെയിന്‍ നിര്‍ത്തി. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ ചൂട് : 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിനു ശമനമില്ലാതെ തുടരുന്നു. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39...

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല...
- Advertisment -

Most Popular

- Advertisement -