Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഅസിം മുനീറിനെ...

അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ലണ്ടൺ : പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറാണ് വെളിപ്പെടുത്തൽ നടത്തിയത് .സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ് – ഇറാൻ സമാധാന ചർച്ചകൾക്കിടെ വധിക്കാനാണ് പദ്ധതിയിട്ടതെന്നും പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ വിവരം ചോർത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായും lമാധ്യമപ്രവർത്തകൻ അവകാശപ്പെട്ടു.എന്നാൽ, ആരോപണം പാക് അധികൃതർ തള്ളിയിരിക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെയ്പ്പ്:  ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നു ധാരണ

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെയ്പ്പില്‍ കരുതലോടെ കേന്ദ്രം. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരിക്ഷിച്ചു വരികയാണ്. ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നും, വിഷയത്തില്‍ കരുതലോടെ നീങ്ങാനുമാണ് ധാരണ. ഇന്നലെ നടന്ന...

പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം : പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. എസ്ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത് . മാല മോഷണം ആരോപിച്ചു ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയെന്ന...
- Advertisment -

Most Popular

- Advertisement -