Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകെ മുരളീധരൻ...

കെ മുരളീധരൻ വട്ടിയൂർക്കാവിൽ  മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് സൂചന .പല മണ്ഡലങ്ങളിലും മുരളിധരന്റെ പേര് ഉയർന്നെങ്കിലും വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ മുരളീധരൻ തീരുമാനമെടുക്കുകയായിരുന്നു.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്താണ് എതിരാളിയായി എത്തുന്നത്. ബിജെപിയും ശക്തരായ സ്ഥാനാർഥിയെ ഇറക്കാൻ തയ്യാറെടുക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായി ത്രികോണ മത്സരമായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണപ്പാളിയിൽ തിരിമറി നടന്നു : കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി : ശബരിമല സ്വർണപ്പാളിവിഷയത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി...

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

കോട്ടയം : കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -