Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പിൽ...

മഴ മുന്നറിയിപ്പിൽ മാറ്റം ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.പുതിയ അലർട്ട് പ്രകാരം അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടു വന്ന മലയാളി അറസ്റ്റിൽ

കാസർകോട് : മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ.ശനിയാഴ്ച രാത്രി 7 മണിയോടെ നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് എറണാകുളം പറവൂർ സ്വദേശി അനീഷ്...

നെടുമ്പാശ്ശേരി കാർ അപകടം : സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലെ പ്രതിയായ സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയിലേറെ മദ്യം സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് .സിന്തറ്റിക് ലഹരിയുടെ...
- Advertisment -

Most Popular

- Advertisement -