Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ് എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ ഈ റോഡിലൂടെയുള്ള   വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. 

മണ്ണാറശ്ശാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ വഴി  പോകണമെന്ന്  ആലപ്പുഴ പൊതുമരാമത്ത് നിരത്തു ഉപവിഭാഗം  അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു .സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നിലവിളിച്ച് കരയുന്ന...

വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയ്ക്ക് തീപിടിച്ചു : ലോറിയിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രിഡ്ജുകൾ കത്തിനശിച്ചു

കാസർകോഡ് : വൈദ്യുതി ലൈനിൽ തട്ടി റെഫ്രിജറേറ്റർ ലോഡുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.ലോറിയിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രിഡ്ജുകൾ കത്തിനശിച്ചു.. കോഴിക്കോട് നിന്ന് ഉടുപ്പിയിലേക്ക് പോകുന്ന ലോറിയാണ് കാസർകോട് മൗവ്വലിൽ വച്ച് രാവിലെ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ...
- Advertisment -

Most Popular

- Advertisement -