Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeSpiritualഏറങ്കാവ് ഭഗവതി...

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10- ന്

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10-ന് നടക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ   അഷ്ടമംഗല ദേവ പ്രശ്നം നടക്കുന്നത്.കേരളത്തിലെ  ദൈവജ്ഞരിൽ പ്രധാനിയായ കൊടകര കൈമുക്ക് മന  നാരായണൻ നമ്പൂതിരിപ്പാട്  മുഖ്യ കാർമ്മികൻ. അച്യുതൻ നായർ, ചേറോട് ശ്രീനാഥ് എന്നിവരും പങ്കെടുക്കും.

ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരി, മേൽശാന്തി ജി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് കെ സന്തോഷ് കുമാർ, സെക്രട്ടറി അജിത്ത് കെ എൻ രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി : രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം : തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് മരിച്ചു. ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23),...

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു...
- Advertisment -

Most Popular

- Advertisement -