Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ്ടു, വിഎച്ച്എസ്ഇ...

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്  പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും, വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വപള്ളി പെരുന്നാൾ: വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു- ദർശന സുകൃതത്തിൽ വിശ്വാസികൾ

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ ഇന്ന് പുലർച്ചെ പ്രതിഷ്ഠിച്ചു. രാവിലെ 5.45 ന്  വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ...

തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി അശ്വതി ഭരണി മഹോത്സവം തുടങ്ങി

തിരുവല്ല: വളഞ്ഞവട്ടം തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി, അശ്വതി, ഭരണി മഹോത്സവം തുടങ്ങി.  ഒന്നാം ദിവസം (രേവതി) പള്ളിയുണർത്തൽ, നടതുറക്കൽ,നിർമ്മാല്യദർശനം,അഭിഷേകം,അഷ്ടദ്രിവ്യ മഹാഗണപതിഹോമം,ഉഷപൂജ, നാരായണീയം, വൈകുന്നേരം ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ,...
- Advertisment -

Most Popular

- Advertisement -