Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiദേവികുളം ഉപതിരഞ്ഞെടുപ്പ്...

ദേവികുളം ഉപതിരഞ്ഞെടുപ്പ് : ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്കും സിപിഎമ്മിനും ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചതിനെതിരായി എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിലാണ് എം.എൽ.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ

തിരുവനന്തപുരം : പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ നടക്കും. ഒക്ടോബർ 19 മുതൽ 23 വരെ പൂജ അവധി ഉൾപ്പെടെ അഞ്ച് ദിവസം സഭയ്‌ക്ക് അവധിയാണ്.ആകെ...

ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിലാക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കടുത്ത നീക്കവുമായി സുപ്രീംകോടതി.എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടറിലേക്ക് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും...
- Advertisment -

Most Popular

- Advertisement -