Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsപിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം:...

പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ടെക്നോ പാർക്കിന് എതിർവശത്തുള്ള ബിയർ പാർലറിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഘർഷം.പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഷമീം,ജിനോ, അനസ് എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space> (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15...

അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി തുടരും

ഗുവാഹത്തി : അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി തുടരും .രാവിലെ ചേർന്ന അസം ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് നേതൃതിരഞ്ഞെടുപ്പ് നടന്നത്.എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരിഷദ് (എജിപി), ബോഡോലാൻഡ് പീപ്പിൾസ്...
- Advertisment -

Most Popular

- Advertisement -