Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiതീവ്ര വോട്ടര്‍...

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ : മൂന്നാം ഘട്ടം ആരംഭിക്കുന്നു

ന്യൂഡൽഹി : 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം(SIR )നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയൊഴികെ രാജ്യം മുഴുവന്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ കടുത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഫീല്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതിനാല്‍ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം വോട്ടര്‍ പട്ടിക പുതുക്കലിന്റെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീപിടിച്ചു മലയാളി കുടുംബത്തിന് ദാരുണാന്ദ്യം

കാലിഫോർണിയ:യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്.അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച...

ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി

ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച്  മണിയോടെയാണ് ഭാര്യ...
- Advertisment -

Most Popular

- Advertisement -