Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsടേബിൾ ടെന്നീസ്...

ടേബിൾ ടെന്നീസ് പരിശീലനം

തിരുവല്ല:തിരുവല്ല വൈ എം സി എ യുടെയും ജില്ലാ അസോസിയേഷന്റെയും നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടേബിൾ ടെന്നീസ് പരിശീലനം വൈ എം സി എ ടേബിൾ ടെന്നീസ് ഹാളിൽ തുടങ്ങി.

അഞ്ചു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണ് പങ്കെടുക്കുന്നത്.

ആലപ്പുഴയിൽ നിന്ന് പരിശീലക൯ ബോബി ജോസഫും ദേശീയ താരം അഭയ ജി.യുമാണ് ക്യാമ്പ് നയിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക – 9447137429.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം : ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടത്തിൽ

പത്തനംതിട്ട : പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നരയാഴ്ച ശേഷിക്കെ പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടമായതേ ഉള്ളൂവെന്ന് അധികൃതർ പറയുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ...

കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്

കാസര്‍കോട് : നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്.ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് പ്ലാറ്റ്ഫോം തകര്‍ന്നത് .പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയായ കുഞ്ഞായിഷ (39)യുടെ ഇടതുകാലിന്റെ എല്ലിനു...
- Advertisment -

Most Popular

- Advertisement -